മുല്ലക്കൊടിയിലെ സി. ലീല നിര്യാതയായി



മയ്യിൽ:മുല്ലക്കൊടി തീരദേശ പാര്‍ക്കിന് സമീപത്തെ സി.ലീല(78)നിര്യാതയായി. 
 ഭര്‍ത്താവ്: പാറേത്ത് പത്മനാഭന്‍ (റിട്ട.ഗവണ്മെന്റ് ആയൂര്‍വേദ ആശുപത്രി കണ്ണര്‍, സി.പി.എം മുല്ലക്കൊടി പടിഞ്ഞാറ് ബ്രാഞ്ച് അംഗം).
മക്കള്‍:  സി.അജയകുമാര്‍(റഷ്യ), പി.അജിത കുമാരി(അരിമ്പ്ര), പി.അനില്‍കുമാര്‍( COTSCO സൊസൈറ്റി  സെക്രട്ടറി, സി.പി.എം മുല്ലക്കൊടി പടിഞ്ഞാറ് ബ്രാഞ്ച് ), പി.അനീഷ്യ( മുണ്ടേരിമൊട്ട).
മരുമക്കള്‍: ബാലകൃഷ്ണന്‍(അരിമ്പ്ര), പങ്കജാക്ഷന്‍ (മുണ്ടേരി), ഷീബ(തളിപ്പറമ്പ് ), സിന്ധു(കുറ്റിയാട്ടൂര്‍).
സഹോദരങ്ങള്‍: സി.ശങ്കരന്‍(പുളിമ്പറമ്പ്), സി.നാരായണന്‍(കല്‍ക്കട്ട), സി.ചന്ദ്രന്‍(പുളിമ്പറമ്പ്), സി.ശാന്ത(കീഴാറ്റൂര്‍), സി.കമല ( മുള്ളൂല്‍), പരേതനായ സി.കുഞ്ഞിരാമന്‍(കല്‍ക്കട്ട). 
പൊതുദര്‍ശനം നാളെ (6.9.2026 ഞായറാഴ്ച്ച) രാവിലെ 9 മണി മുതല്‍ വീട്ടില്‍
സംസ്‌കാരം 11-മണിക്ക്  മുല്ലക്കൊടിയില്‍ നടക്കും.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം