ജവഹർ ബാൽ മഞ്ച് മമ്പറത്ത് ഏകദിന ക്യാംപ് നടത്തി



മമ്പറം : ജവഹർ ബാൽ മഞ്ച് ചക്കരക്കൽ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ഉജ്ജ്വലം എന്ന പേരിൽ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. മമ്പറം ദിവാകരൻ്റെ അധ്യക്ഷതയിൽ  ടി.ഒ മോഹനൻഎം.എൽ എ  ഉദ്‌ഘാടനം ചെയ്തു. അഡ്വ: ലിഷ ദീപക്ക് സ്‌നേഹ സന്ദേശം കൈമാറി. എൻ.പി ശ്രീധരൻ, കെ കെ ജയരാജൻ, കെ. ഒ സുരേന്ദ്രൻ ,സി.പി സലീം , അനീശൻ.കെ. കെ. സന്തോഷ് കുമാർ സി.പി.ഷസൽ ഹാരിസ് എന്നിവർ സംസാരിച്ചു.
വിവിധ സെഷനുകളിലായി ജിജോ പി ജോസഫ്, അഡ്വ: ഇ ആർ വിനോദ് എന്നിവർ ക്ലാസുകൾ നയിച്ചു.
സമാപന സമ്മേളനം സി.വി . എ ജലീൽ ഉദ്‌ഘാടനം ചെയ്തു.
അഭിലാഷ് സി പി കെ. ഒ രാജീവൻ, സുസ്മിത്ത് ടി,ഷനോജ് കുമാർ സി , ഷജിത്ത് ടി എന്നിവർ നേതൃത്വം നൽകി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം