മലാവിൽ രാജൻനിര്യാതനായി


മാവിലായി: ഒടുങ്ങോട് പടിക്കൽ കുന്നുമ്പ്രം  മലാവിൽ രാജൻ (76) നിര്യാതനായി.
ഭാര്യ:രമ.
മക്കൾ:രജീഷ്,രഞ്ജിത്ത്. 
മരുമകൾ:സുശീല.
സഹോദരങ്ങൾ: കൗസല്യ,പരേതരായ രവി,ഗംഗൻ. 
ശവസംസ്കാരം ഇന്ന് (ബുധൻ) വൈകു: 4മണിക്ക്  കടമ്പൂർ പഞ്ചായത്ത്‌ വാതക  ശ്മാശാനത്തിൽ.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം