കുഞ്ഞാമു നിര്യാതനായി
ചാല :പനോന്നേരിപത്തു കാലൻ തെക്കയിൽ വണ്ണത്താൻ വീട്ടിൽ കുഞ്ഞാമു (63) നിര്യാതനായി.
ഭാര്യ:സറീന.
മക്കൾ:റംഷീന,അർഷാന
മരുമക്കൾ:സയീദ്(ബിസിനസ്സ്),
സലീം(ഗൾഫ്).
സഹോദരങ്ങൾ:സുബൈദ,റസാഖ്
മയ്യത്ത് നമസ്ക്കാരം ഇന്ന് രാവിലെ11 മണിക്ക് ആഡൂർ ജുമാ മസ്ജിദിൽ
Comments
Post a Comment