താഴെ വീട്ടിൽ രാജൻ നിര്യാതനായി



കടമ്പൂർ:കടമ്പൂർ ദേവീവിലാസം സ്കൂളിന് സമീപം താഴെവീട്ടിൽ രാജൻ(75) നിര്യാതനായി. പരേതരായ എരിഞ്ഞോളിയിലെ കേളപ്പൻ്റെയും നാണിയുടെയും മകനാണ്.
ഭാര്യ:രത്നമ്മ.
മക്കൾ:റിജിൻ,റിൻഷ.
മരുമക്കൾ:നീതു,ദീപു.
സഹോദരങ്ങൾ:രവി, രാജീവൻ,രഘു,രതീശൻ, രമ,രജിത.
ശവസംസ്കാരം നാളെ(ബുധൻ) രാവിലെ 11മണിക്ക് മുഴപ്പിലങ്ങാട് പഞ്ചായത്ത് ശ്മശാനത്തിൽ.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം