പത്മാക്ഷി നിര്യാതയായി
മുഴപ്പിലങ്ങാട്:കണ്ണൻ വയലിനു സമീപം ചൊവ്വാൻ്റെ വളപ്പിൽ ഹൗസിൽ കെ.പത്മാക്ഷി. (80) നിര്യാതയായി.
ഭർത്താവ്:പരേതനായ താത്താൻ കൃഷ്ണൻ.
മക്കൾ:പ്രമോദ്.ടി. (വിമുക്തഭടൻ),പ്രീജ.ടി (അരയമ്പേത്ത്), പ്രജീഷ്.ടി (സബ്ബ് ഇൻസ്പെക്ടർ, SSB കണ്ണൂർ പ്രസിഡണ്ട് കണ്ണൂർ ജില്ലാ പോലീസ് സഹകരണ സംഘം).
മരുമക്കൾ:പ്രീതി.പി, രാജൻ.ടി (അരയമ്പേത്ത്) സജിത.ടി(മുൻ പ്രസിഡൻ്റ് മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത്).
ഇന്ന് രാവിലെ 8മണി മുതൽ വിട്ടിൽ പൊതുദർശനം. തുടർന്ന് 10മണിക്ക് മുഴപ്പിലങ്ങാട് പഞ്ചായത്ത് ശ്മശാനത്തിൽ സംസ്‌കാരം
Comments
Post a Comment