അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ റിട്ട: കായിക അധ്യാപകൻ കെ. കുഞ്ഞികൃഷ്ണൻ നിര്യാതനായി




വേങ്ങാട്: വേങ്ങാട് ശ്രീമുത്തപ്പൻ മഠപ്പുരക്ക് സമീപം പ്രശാന്തി യിൽ അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്‌കൂൾ റിട്ട. കായികാധ്യാപകൻ കെ കുഞ്ഞികൃഷ്ണൻ (73) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11 ന് പയ്യാമ്പലത്ത്.
ഭാര്യ ഷൈലജ ( റിട്ട. പ്രധാനാധ്യാപിക വേങ്ങാട് എൽ പി സ്‌കൂൾ )
മക്കൾ: ത്രിജിൽ കൃഷ്ണൻ ( അസി. പ്രൊഫസർ എ ഐ ഐ എ ഗോവ )
ത്രീഷ്മ കൃഷ്ണൻ (മാനേജർ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ പുത്തൂർ ശാഖ )
മരുമക്കൾ: നീതു കേശവൻ (( അസി. പ്രൊഫസർ എ ഐ ഐ എ ഗോവ )
രഞ്ജിത്ത് പട്ടേരി (മാനേജർ എസ് ബി ഐ കണ്ണൂർ )
സഹോദരങ്ങൾ: ഗംഗാധരൻ , ശ്രീധരൻ
പരേതരായ ഗോവിന്ദൻ, രാഘവൻ, ശാന്ത

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം