പയ്യാവൂരിൽ അറുപതു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ



പയ്യാവൂർ:പയ്യാവൂരിൽ അറുപതു വയസുകാരിക്ക് നേരെ പീഡനശ്രമം നടത്തിയപ്രതി പൊലീസ് പിടിയിൽ
ചെമ്പേരി, പൂപ്പറമ്പ് സ്വദേശി എബിൻ എബ്രഹാമിനെ (32) യാണ് പയ്യാവൂർ പൊലിസ് അറസ്റ്റ് ചെയ്തത്
വയോധികയായസ്ത്രീയുടെ ഭർത്താവിൻ്റെ സുഹൃത്താണ് എബിൻ എബ്രഹാം വയോധിക
 മാനസിക പരിമിതിയുള്ളയാളാണ്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് വീട്ടിൽ അതിക്രമിച്ചു കയറി യുവാവ് പീഡനത്തിന് ശ്രമിച്ചത്
പ്രതിയെ പയ്യാവൂർ എസ് ഐ സതീശൻ, എ.എസ് ഐ അജിത, സിവിൽ സർവീസ് ഓഫീസർ നൗഷാദ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം