സി. കുഞ്ഞിരാമൻ നിര്യാതനായി




തോട്ടട :കാഞ്ഞിര സ്വാഗത് നിവാസിൽ
സി. കുഞ്ഞിരാമൻ (82) നിര്യാതനായി ഭാര്യ എ. പ്രസന്ന മക്കൾ സപ്‌ന ,സുമേഷ് ( സി പി എം കാഞ്ഞിര ബ്രാഞ്ച് സെക്രട്ടറി, കരാറിനകം ബേങ്ക് ജീവനക്കാരൻ),സുഗേഷ് മരുമക്കൾ സുധീഷ്, ദിവ്യ (ചൊവ്വ കോ : ഒപ്പ് റൂറൽ ബേങ്ക്) നവ്യ
സംസ്കാരം 21-9-2026 രാവിലെ 11 മണി പയ്യാമ്പലത്ത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം