സുരേഷ് ബാബു നിര്യാതനായി


എടക്കാട്: എടക്കാട് ഒ.കെ യു.പി സ്കൂളിന് സമീപം പരേതരായ കുനിമ്മൽ വിജയൻ വയക്കാടി മൈഥിലി എന്നിവരുടെ മകൻ സുരേഷ് ബാബു (64) നിര്യാതനായി. എടക്കാട് ബസാറിലെ ടാക്സി ഡ്രൈവറായിരുന്നു.
ഭാര്യ:സുനിത. 
മക്കൾ:അക്ഷയ, അനാമിക,ആദിത്യൻസഹോദരങ്ങൾ:ശശികല, അനിത(ചൊവ്വ ബാങ്ക് എടക്കാട്),ബിന്ദു, ബീന,ബിജു,ബിജനി.
സംസ്കാരം ഇന്ന് (ചൊവ്വ) രാവിലെ 11മണിക്ക് പയ്യാമ്പലത്ത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം