തിണക്കൽ രമ നിര്യാതയായി



പള്ളിക്കുന്ന് : പള്ളിക്കുന്ന് ജയ് ജവാൻ റോഡിലെ സ്വപ്നം വീട്ടിൽ താമസിക്കുന്ന, പരേതരായ കമ്പ്യൻ വളപ്പിൽ മുകുന്ദൻ നായരുടെയും തിണക്കൽ രാധയുടെയും മകൾ തിണക്കൽ രമ (79) നിര്യാതയായി.
 ഭർത്താവ്: പരേതനായ കല്യാട്ട് താഴത്തെ വീട്ടിൽ രാമകൃഷ്ണൻ നമ്പ്യാർ (അധികാരി).
മക്കൾ: ടി. കൃഷ്ണകുമാർ (മാമാനിക്കുന്ന് ക്ഷേത്രം, ഇരിക്കൂർ), ടി. ജയകൃഷ്ണൻ (ഡി.സി.സി. ജനറൽ സെക്രട്ടറി, കണ്ണൂർ), ടി. കൃഷ്ണമോഹൻ (ബിസിനസ്).
മരുമക്കൾ: ബീന, സുഷമ (ടീച്ചർ, അഴീക്കോട് ഹയർ സെക്കൻഡറി സ്കൂൾ), സ്വാതി.
സഹോദരങ്ങൾ: ടി. വസുമതി, ടി. രമേശൻ, ടി. അംബികാദാസൻ, പരേതനായ ടി. ഉണ്ണികൃഷ്ണൻ.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം