പെരളശ്ശേരിയിൽ യുഡിഎഫ് സ്ഥാനാർത്ഥി പത്രിക സമർപ്പിച്ചു



പെരളശേരി :പെരളശ്ശേരി ആറാം വാർഡ് യുഡിഎഫ് സ്ഥാനാർഥി രഞ്ചിഷ് മക്രേരി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ബുധനാഴ്ച രാവിലെ 11 മണിയോടെ പഞ്ചായത്ത് സെക്രട്ടറി ബിൻ്റി ലക്ഷ്മണൻ  മുമ്പാകെ പത്രിക സമർപ്പിക്കുകയായിരുന്നു. യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ ഷമേജ് പെരളശ്ശേരി ചക്കരക്കൽബ്ളോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ ഒ സുരേന്ദ്രൻ മാസ്റ്റർ  അസൈനാർ , കോട്ടംദാമു വി വി മുകുന്ദൻ വി വി ഷജിൽ എന്നിവർ സ്ഥാനർഥിയോട് ഒപ്പമുണ്ടായിരുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം