വള്ളിത്തോട് ഖബർ കുഴിക്കുന്നതിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു
ഇരിട്ടി: വള്ളിത്തോട് ഖബർ കുഴിക്കുന്നതിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. മൂന്നാംകുറ്റിയിലെ മാച്ചേരി മൻസൂറാ ( 45) ണ് മരണമടഞ്ഞത്. ഇന്ന് രാവിലെ 10 ന് വള്ളിത്തോടിൽ മരണപ്പെട്ട മുണ്ടക്കത്തൊടി മുഹമ്മദലിയുടെ ഖബറടക്കത്തിനായി ഖബർ കുഴിക്കവേ മൻസൂറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Comments
Post a Comment