പി. മൈഥിലി നിര്യാതയായി
കമ്പിൽ:കമ്പിൽ ചെറുക്കുന്നിലെ പട്ടേരി ഹൗസിൽ പി. മൈഥിലി. (66 )നിര്യാതയായി.
ഭർത്താവ്: പി.ബാലകൃഷ്ണൻ.
മക്കൾ: രാജേഷ് ,(ഡ്രൈവർ), ഷാജി. (ഡ്രൈവർ), ഷൈമ, (ബക്കളം), ഷൈജു. (ഡ്രൈവർ,)
മരുമക്കൾ: സുധൻ തോടോൻ( ബക്കളം), രേഷ്മ. എം.(കാഞ്ഞങ്ങാട്), സേത. സി, (ചെറുക്കുന്ന് )
സംസ്കാരം 28ന് തിങ്കളാഴ്ച്ച 11 മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും..
Comments
Post a Comment