ശ്രീധരൻ നമ്പ്യാർ ചരമവാർഷിക ദിനത്തിൽപുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി
കാടാച്ചിറ : കടമ്പൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിമുൻ ട്രഷറർ ചിന്മൻ കോട്ടിൽ ശ്രീധരൻ നമ്പ്യാരുടെ രണ്ടാം ചരമ വാർഷിക ദിനത്തിൽആറാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണമവും നടത്തി
മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെപിസിസി അംഗവുമായമമ്പറം ദിവകാൻ ഉദ്ഘാടനം ചെയ്തു. ധർമ്മടം ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് . കെ വി .ജയരാജൻ, കടമ്പൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് . സി ഒ രാജേഷ്, സനൽ കാടാച്ചിറ , എം കെ സെനൂദിൻ . കെ സഗേഷ് കുമാർ. ആരാൽ രമേശൻ ,പി. പ്രകാശൻ. പറാട്ടിൽ ശശിധരൻ, കെ.വിഅനിഷ് കുമാർ എന്നിവർ സംസാരിച്ചു.
വാർഡ് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് സി. രാജേന്ദ്രൻ സ്വാഗതം പറഞ്ഞു
Comments
Post a Comment