ടി.പി ശേഖരൻ നിര്യാതനായി
പെരളശ്ശേരി:വടക്കുമ്പാട് പി അനന്തൻ സ്മാരക വായനശാലക്ക് സമീപം നിഖിലാലയത്തിൽ ടി.പി. ശേഖരൻ (78) നിര്യാതനായി.
ഭാര്യ: പത്മാവതി എം വണ്ണത്താൻ പറമ്പത്ത്
മക്കൾ: നിഖില (കടമ്പൂർ ), അഖിൽ വി പി
മരുമക്കൾ: ഷിജേഷ്( കടമ്പൂർ ), ആതിര (കോട്ടയം)
സംസ്കാരം 16 ന് രാവിലെ 10 മണിക്ക് കടമ്പൂർ പഞ്ചായത്ത് ശ്മശാനത്ത്
Comments
Post a Comment