പാപ്പിനിശേരിയിൽ യുവാവ് ടിപ്പർ ലോറിയിൽ മരിച്ച നിലയിൽ



വളപട്ടണം : പാപ്പിനിശേരി തുരുത്തിയിൽ നിർത്തിയിട്ട ടിപ്പർ ലോറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഈന്തോട് സ്വദേശി കാട്ടിക്കാരൻ്റകത്ത് അബ്ദുൾ ജബ്ബാറാ (39 ) ണ് മരിച്ചത് ഞായറാഴ്ച്ച ഉച്ചയോടെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത് വളപട്ടണം പൊലിസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി പരിയാരത്തെ കണ്ണൂർ ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി സംഭവത്തിൽ വളപട്ടണം പൊലിസ് അസ്വാഭാവികമ രണത്തിന് കേസെടുത്തു ഫോറൻസിക്ക്, വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം