മാവിലാച്ചാലിൽ പുരുഷോത്തമൻ നിര്യാതനായി

...
ഏച്ചൂർ:ഏച്ചൂർ മാവിലാച്ചാലിൽ പുതിയ പുരയിൽ താമസിക്കുന്ന പുരുഷോത്തമൻ (80) നിര്യാതനായി.
പരേതരായ കുഞ്ഞപ്പയുടെയും നാരായണിയുടെയും മകനാണ്
ഭാര്യ:സാവിത്രി.
മക്കൾ:ഷൈമ(ആശവർക്കർ പി.എച്ച്.സി എടക്കാട് ),
ഷൈജു,ഷംന.
മരുമക്കൾ:
രാജീവൻ (ചൊവ്വ റൂറൽ ബേങ്ക് സി.പി.എം ബ്രാഞ്ച് സിക്രട്ടറി ചിറക്ക് താഴെ),
പ്രസീജ് (താറ്റ്യോട്), വിജില (ഉച്ചുളിക്കുന്ന്മൊട്ട).
സഹോദരങ്ങൾ:
പ്രഭാകരൻ രാജൻ  (കാനാട് ),രോഹിണി,സുരേന്ദ്രൻ,ഭരതൻ,രമേശൻ (മാച്ചേരി).
ശവസംസ്ക്കാരം ഇന്ന് (വെള്ളി) രാവിലെ 10മണിക്ക് പയ്യാമ്പലത്ത്
----------------------------

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം