കടമ്പൂർ സർവീസ് സഹകരണ ബാങ്ക് കൺസ്യൂമർ & നന്മ സ്റ്റോറിൽ 'ഓണം സമ്മാനോത്സവത്തിൻ്റെ നറുക്കെടുപ്പ് നടത്തി
കാടാച്ചിറ: കടമ്പൂർ സർവീസ് സഹകരണ ബാങ്ക് കൺസ്യൂമർ നന്മ സ്റ്റോറിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചഓണം സമ്മാനോത്സവത്തിൻ്റെ നമുക്കെടുപ്പ് .കാടാച്ചിറ ഡോക്ടർമുക്കിൽ പ്രവർത്തിക്കുന്ന നന്മ സ്റ്റോറിൽ വെച്ച് നടന്നു പ്രശസ്ത ടിവി അവതാരകനും ,സിരിയൽ നടനുമായ നവീൻ പറങ്കാവ് നിർവ്വഹിച്ചു ചടങ്ങിൽ,സമ്മാന കൂപ്പൺ നറുക്കെടുപ്പും അദ്ദേഹം നടത്തി ബാങ്ക് പ്രസിഡന്റ് സി.ഒ.രാജേഷ് അദ്ധ്യക്ഷത വഹിച്ചു ബാങ്ക് സെക്രട്ടറി ഷാനി സ്വാഗതവുപറഞ്ഞു ബാങ്ക് വൈസ് പ്രസിഡന്റ് കെ.വി.അനീഷ് കുമാർ നന്ദിയും പറഞ്ഞു നന്മ സ്റ്റോറിൽ നിന്ന് 500 രൂപയ്ക്കോ അതിനു മുകളിലോ സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താവിനും നറുക്കെടുപ്പ് കൂപ്പൺ നൽകിയിരുന്നത്ചടങ്ങിൽ ബാങ്ക് മറ്റ് ഡയറക്ടർമാർ, പഞ്ചായത്ത് മെമ്പർമാർ ആശംസ പ്രസംഗവും നടത്തി
ജീവനക്കാർ,ബാങ്ക് മെമ്പർമാർ .പ്രദേശവാസികൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.
......
സമ്മാന കൂപ്പൺ നറുക്കെടുപ്പിൽ വിജയികളുടെ കൂപ്പൺ നമ്പർവിവരങ്ങൾ താഴെ ചേർക്കുന്നു
.........
ഒന്നാം സമ്മാനം TV. കൂപ്പൺ നമ്പർ : 2041
രണ്ടാം സമ്മാനം വാഷിംഗ് മെഷീൻ : കൂപ്പൺ നമ്പർ 2661
മൂന്നാം സമ്മാനം : മിക്സർ ഗ്രൈൻഡർ : കൂപ്പൺ നമ്പർ : 2677
നാലാം സമ്മാനം : മൈക്രോ വേവ് ഓവൻ കുപ്പൺ നമ്പർ : 1522
അഞ്ചാം സമ്മാനം : ഇൻ്റെക്ഷൻ കുക്കർ : : കുപ്പൺ നമ്പർ:1509
ആറാം സമ്മാനം : ഗ്യസ് സ്റ്റൗ : കുപ്പൺ നമ്പർ : 1514
ഏഴാം സമ്മാനം : പ്രഷർ കുക്കർ :കൂപ്പൺ നമ്പർ:1595
എട്ടാം സമ്മാനം : വോൾഫേന കൂപ്പൺ നമ്പർ : 1202
ഒമ്പതാം സമ്മാനം : പ്ലാസ്റ്റിക് സ്കൂൾ നാലെണ്ണം : കൂപ്പൺ നമ്പർ 1005 .
പത്താം സമ്മാനം : ഇലക്ട്രിക് ഇസ്തിരിപ്പെട്ടി . കൂപ്പൺ നമ്പർ :1075
........
പ്രോത്സാഹന സമ്മാനം.
കൂപ്പൺ നമ്പർ 1655
കൂപ്പൺ നമ്പർ 3329
....
Comments
Post a Comment