കെ.വി നാണു നിര്യാതനായി
കാടാച്ചിറ:കോട്ടൂർ കോങ്ങാടൻ്റെ വളപ്പിൽ കെ.വി നാണു(88) നിര്യാതനായി.
ഭാര്യ:പരേതയായ രാധ.
മക്കൾ:ശ്രീജ,രാജേന്ദ്രൻ (Rtd.KSEB ചെറുകുന്ന്), പരേതയായ ലീന.
മരുമകൾ:സിനി(ആമ്പിലാട്)
ശവസംസ്ക്കാരം ഇന്ന് (ഞായർ) ഉച്ചയ്ക്ക് 12മണിക്ക് മാളികപറമ്പ് ശ്മശാനത്തിൽ.
Comments
Post a Comment