പി. രാമചന്ദ്രൻ നിര്യാതനായി
ബക്കളം:
കാനൂൽ ആനയോട്ട് കാവിന് സമീപം താമസിക്കുന്ന പി. രാമചന്ദ്രൻ (62) നിര്യാതനായി. പരേതരായ പെരിങ്ങിൽ കുഞ്ഞിരാമൻ്റെയുംമുത്തർ കല്യാണിയുടെയും മകനാണ്.
ഭാര്യ : കെ. ബേബി, (ആർ ഡി ഏജൻ്റ്, കല്ല്യാശ്ശേരി പോസ്റ്റ് ഓഫീസ്) മകൾ അനഘ. പി - (പോസ്റ്റ് ഡോക്ടറൽ അസോസിയേറ്റ്, യൂണിവേഴ്സിറ്റി ഓഫ് കാൽഗറി, കാനഡ ) മരുമകൻ: അഭീഷ് . പി, (എയിംസ് രാജ്‌കോട്ട് , ഗുജറാത്ത് )
സഹോദരൻ രാജീവൻ പി കാനൂൽ
Comments
Post a Comment