ഐ.പി പ്രദീപൻ നിര്യാതനായി



എടക്കാട്.കൊശോർമൂല: കിഴുന്ന ഭഗവതി മുക്കിന് സമീപം കീഴാക്കുളങ്ങരയിൽ ഐ.പി പ്രദീപൻ(58) നിര്യാതനായി. പരേതരായ ഇല്ലത്തു പൊയിൽ ലക്ഷ്മണൻ-കമല എന്നിവരുടെ മകനാണ്.
ഭാര്യ:പ്രീത.കെ. 
മകൾ:സ്നേഹ.
മരുമകൻ:മിഥുൻ (മുണ്ടയാട്). 
സഹോദരങ്ങൾ: പുഷ്പ(തോട്ടട), ബീന(മുഴപ്പിലങ്ങാട്), മിനി(കുറുവ), ബാബു(കിഴുന്ന), പ്രമോദ്(കിഴുന്ന).
ശവസംസ്ക്കാരം ഇന്ന് (വ്യാഴം) ഉച്ചയ്ക്ക് 1മണിക്ക് മാളികപറമ്പ് പൊതു ശ്മശാനത്തിൽ.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം