നളിനി നിര്യാതയായി
കാടാച്ചിറ : കണ്ണാടിച്ചാൽ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിന് സമീപം പനച്ചിയിൽ നളിനി(74) നിര്യാതയായി.
ഭർത്താവ്: പരേതനായ ചന്ദ്രൻ.
മക്കൾ:രഹന ഒ.പി,രേഷ്മ ഒ.പി(ടീച്ചർ,കാടാച്ചിറ ഇംഗ്ലീഷ് മീഡിയം സ്കൂൾ).
മരുമക്കൾ:ജയജീവൻ (കോട്ടൂർ),രമേഷ് (കീഴ്ത്തള്ളി).
സംസ്കാരം നാളെ(ഞായർ) ഉച്ചയ്ക്ക് 12.മണിക്ക് തറവാട് ശ്മശാനത്തിൽ.
Comments
Post a Comment