പുതിയ വളപ്പിൽ മാധവി നിര്യാതയായി
മക്രേരി :ബവോഡ്
പുതിയ വളപ്പിൽ മാധവി നിര്യാതയായി,ഭർത്താവ്: ചെറിയകടവൻ കുമാരൻ(ബാവൂട്ടി).
മക്കൾ: മനോഹരൻ,സുജാത, സുസ്മിത.
മരുമക്കൾ: രാഘവൻ (ചേലോറ ),ജയരാജൻ (കിലാലൂർ, ) ഷേർളി (കുഴിക്കിലായി ) സഹോദരങ്ങൾ: ജാനകി,കുഞ്ഞിരാമൻ,
കുഞ്ഞിക്കണ്ണൻ,
ഉത്തമൻ
സംസ്കാരം: (03/10/26)ശനിയാഴ്ച രാവിലെ 10മണിക്ക് പെരളശ്ശേരി പഞ്ചായത്ത് ശ്മശാനം
Comments
Post a Comment