ഷാർജയിൽ നിര്യാതനായി




ചാല:മുണ്ടയോട് എൽ പി സ്കൂളിന് സമീപം താമസിച്ചിരുന്ന ആലുള്ളതിൽ വീട്ടിൽ വിനീഷ് (49) ഷാർജയിൽ നിര്യാതനായി പരേതനായ കൃഷ്ണൻ-പ്രമീള എന്നിവരുടെ മകനാണ്. ഭാര്യ:ഷൈമ (മുംബൈ). 
സഹോദരങ്ങൾ: ലീന പ്രകാശ് (ചാല),സീന ഷാജി(മുംബൈ). മൃതദേഹം ഇന്ന്(ശനി) രാവിലെ 9മണിക്ക് ചാലയിലെ സഹോദരിയുടെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് ശവസംസ്കാരം 10മണിക്ക് പയ്യാമ്പലത്ത്.
--

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം