കണ്ണൂർ ദസറയുടെ മുന്നോടിയായി ബ്‌ളോഗേഴ്സ് മീറ്റ് നടത്തി




കണ്ണൂർ :ദസറയുടെ
 മുന്നോടിയായി ബ്ലോഗേഴ്സ് മീറ്റ് നടത്തി. കണ്ണൂർ സേവോയി ഹോട്ടലിൽ നടത്തിയ സംഗമം.കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ ഇന്ദിരയുടെ അധ്യക്ഷതയിൽ പ്രശസ്ത സിനിമാതാരം ശിവദാസൻ മട്ടന്നൂർ ഉദ്ഘാടനം ചെയ്തു പരിപാടിയിൽ ദസറ പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ  റിജിൽ മാക്കുറ്റി സ്വാഗതവും കണ്ണൂർ കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അഡ്വക്കേറ്റ് ലിഷ ദീപക് , റിഷാം കാണാം, ശ്രീജ മഠത്തിൽ, സോനാ ജയറാം, വികെ മുഹമ്മദലി എന്നിവർ ആശംസകൾ നേരുകയും ദസറ സോഷ്യൽ മീഡിയ കമ്മിറ്റി കൺവീനർ  ഹാഷിബ് കെ ഷാ നന്ദി പറയുകയും പരിപാടിയിൽ കണ്ണൂർ ജില്ലയിലെ പ്രശസ്ത ഇൻഷുറൻസ് മാരും ബ്ലോഗർമാരും പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം