പി.വി.കുഞ്ഞിക്കണ്ണൻ മാസ്റ്റർ നിര്യാതനായി




പാനൂർ :പൊയിലൂർ ശ്രീനാരായണ മഠത്തിന് സമീപം  പരവന്റവിട കുഞ്ഞിക്കണ്ണൻ മാസ്റ്റർ (81)നിര്യാതനായി. താനക്കോട്ടൂർ യു.പി സ്കൂൾ റിട്ട: അധ്യാപകനാണ്.സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വം,കോൺഗ്രസ് മുൻ ബ്ലോക്ക് സെക്രട്ടറിയും തൃപ്രങ്ങോട്ടൂർ മണ്ഡലം മുൻ പ്രസിഡണ്ടുമാണ്. പൊയിലൂർ ശ്രീനാരായണ മഠത്തിന്റെ സ്ഥാപക സെക്രട്ടറിയും ഗുരു സന്ദേശ പ്രചാരകനുമായിരിന്നു. KSSPU പാനൂർ ബ്ലോക്ക് മെമ്പറുംസീനിയർ സിറ്റിസൺസ് ഫോറം    പൊയിലൂർ യൂണിറ്റ് മുൻ സെക്രട്ടറിയാണ്.    .ഭാര്യ ശാന്ത. മക്കൾ ബിന്ദു, ഷീജ, (ഇന്റർ നാഷണൽ പബ്ലിക് സ്കൂൾ കല്ലിക്കണ്ടി ) ഷിംന (ഇന്ദിര ഗാന്ധി സഹകരണ ആശുപത്രി, തലശ്ശേരി )
മരുമക്കൾ: രാജേന്ദ്രൻ ( പുന്നോൽ ) സുനിൽ കുമാർ (ഗവ. HSS പാട്യം )
സജീവൻ ( കല്ലാച്ചി )
സഹോദരങ്ങൾ: വാസു, മുകുന്ദൻ, രാജൻ, ജാനു, ദേവി, ശാന്ത
സംസ്കാരം വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ .

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം