കോറോത്ത് ഗോപാലൻ നമ്പ്യാർ നിര്യാതനായി
കിഴുന്ന: പരേതരായ തടുത്തു പൊയ്യിൽ ലംബോധരൻ നമ്പ്യാർ- കൊയിറ്റി നാണിയമ്മ ദമ്പതികളുടെ മകൻ കിഴുന്നപ്പാറ ശ്രേയസ്സിൽ റിട്ട: നായക് സുബൈദാർ കോറോത്ത് ഗോപാലൻ നമ്പ്യാർ (66) നിര്യാതനായി.
ഭാര്യ:കെ.എൻ ജയശ്രീ.
മക്കൾ:ശ്രീഷ(അമാന ടൊയോട്ട),ശ്രുതി (ടീച്ചർ,ബാംഗ്ലൂർ).
മരുമക്കൾ:വിനായക് (സൗദി അറേബ്യ), പ്രഗീഷ്(ബാംഗ്ലൂർ).
സഹോദരങ്ങൾ: പരേതനായ രാജൻ നമ്പ്യാർ,ലളിത,മീനാക്ഷി, ഓമന,ഉണ്ണികൃഷ്‌ണൻ, രാധാകൃഷ്ണൻ.
ശവസംസ്‌കാരം നാളെ(ശനി) വൈകുന്നേരം 3മണിക്ക് മാളികപ്പറമ്പ് പൊതു ശ്മശാനത്തിൽ.
----------------------------
Comments
Post a Comment