വയോധികയുടെ സ്വർണ മാല കവർന്ന കേസിലെ പ്രതി അറസ്റ്റിൽ



തളിപറമ്പ് :പൂമംഗലത്ത് ഒറ്റക്ക് താമസിക്കുന്ന സ്ത്രീയുടെ സ്വർണമാല പിടിച്ചുപറിച്ച് കടന്നുകളഞ്ഞ പ്രതി പിടിയിൽ.
ഗൂഡല്ലൂർ നീലഗിരി സ്വദേശിയും ഇപ്പോൾ മീനങ്ങാടി താമസിക്കുകയും ചെയ്യുന്ന ഷിബി നെ(21)യാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്‌തത്‌. കുലുക്കി സർബത്ത് കട നടത്തി വരികയായിരുന്ന ഇയാളെ എറണാകുളം സെൻ്ററിൽ വെച്ചാണ് പിടികൂടിയത്.തളിപ്പറമ്പ് എസ്.എച്ച്.ഒ ശ്രീഹരിയുടെ നിർദ്ദേശപ്രകാരം എസ്‌.ഐ സാംസൺ, സി.ജി അറസ്റ്റ് ചെയ്‌തു. സംഘത്തിൽ എസ്.ഐ ടോമി, എ.എസ്.ഐ ഇബ്രാഹിം, സീരന്തകത്ത് സി.പി.ഒ മഹേഷ്, അബ്ദുൾ അസീസ് എന്നിവരും ഉണ്ടായിരുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം