വടക്കേ വീട്ടിൽ വിലാസിനി നിര്യാതയായി




കണ്ണൂർ:വാരിക്കര വടക്കേവീട്ടിൽ വിലാസിനി (91)  നിര്യാതയായി.ഭർത്താവ് പരേതനായ പി.. കെ രാമകൃഷ്ണൻ നായർ, മക്കൾ അഡ്വ:        വി. ജയകൃഷ്ണൻ, ജയലക്ഷ്മി , ഭാഗ്യലക്ഷ്മി. മരുമക്കൾ ആനന്ദ്, വത്സൻ, മല്ലിക.
സംസ്കാരം  പയ്യാമ്പലത്ത്. നടത്തി

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം