സി എച്ച്മുഹമ്മദ്‌ കോയയെ അനുസ്മരിച്ചു




കാടാച്ചിറ :കാടാച്ചിറടൌൺ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി  സി. എച്ച് മുഹമ്മദ്‌ കോയയെ കാടാച്ചിറയിൽ അനുസ്മരിച്ചു.
ചടങ്ങിൽഖാലിദ് ഹാജി മുരിങ്ങോളി അധ്യക്ഷനായി ചന്ദ്രിക മുൻ  റസിഡന്റ്എഡിറ്റർ ടി. സി. മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു*
എം സി വടകര അനുസ്മരണ പ്രഭാഷണം നടത്തി മുൻ മാട്ടൂൽ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ഫാരിഷ മുഖ്യാതിഥിയായി.
എം. പി താഹിർ ഹാജി,എൻ എ ജലീൽ, ഗോൾഡൻ റഫീഖ്,  ശിഹാബ് കാടാച്ചിറ, വി കെ ഉമ്മർ, കാദർ, റകീബ് കാടാച്ചിറ കെ പി ഹഫ്‌സീന എന്നിവർ സംസാരിച്ചു.
ഹാഷിം മൂസ സ്വാഗതം പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം