കണ്ണോത്ത് പുരുഷോത്തമൻ നിര്യാതനായി



പെരളശേരിമാവിലായിഎളവന കണ്ണോത്ത് പുരുഷോത്തമൻ(78) മുംബെഉല്ലാസ് നഗറിൽ നിര്യാതനായി. 
അഴീക്കൽ സിൽക്കിലെ റിട്ട. എഞ്ചിനീയറാണ്. പരേതരായ കണ്ണോത്ത് കോരൻ മേസ്ത്രി-ലക്ഷ്മി എന്നിവരുടെ മകനാണ്.
ഭാര്യ:താര.
മകൾ:ഷാരി.
മരുമകൻ:ഹിതേഷ് 
(മൂവരും ഉല്ലാസ് നഗർ മുംബൈ). 
സഹോദരങ്ങൾ:രവീന്ദ്രൻ (ബാംഗ്ലൂർ),ജയപാലൻ (പെരളശ്ശേരി),ശ്രീകുമാരി (മക്രേരി),പങ്കജവല്ലി (മാവിലായി), അംബുജാക്ഷി (മുംബെ )ശൈലജ (ആഡൂർ).
സംസ്കാരം നാളെ(വെള്ളി)  രാവിലെ മുംബൈ ഉല്ലാസ് നഗറിൽ.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം