കക്കോത്ത് പ്രേമൻ നിര്യാതനായി
ചക്കരക്കൽ :ബാവോഡ്
കക്കോത്ത് പ്രേമൻ(71) (ശ്രീ കക്കുന്നത്ത് ഭഗവതി ക്ഷേത്രം നോറ്റുക്കാരൻ )
നിര്യാതനായി,
പിതാവ്: പരേതനായ കക്കോത്ത് അനന്തൻ എമ്പ്രോൻ,അമ്മ: പരേതയായ ജാനകി, ഭാര്യ: രാജമ്മ, സഹോദരങ്ങൾ: സതീശൻ , ശൈലേന്ദ്രൻ ,പരേതരായ ഉത്തമൻ ,ചിത്ര ബാബു ,പ്രകാശൻ .സംസ്കാരം പെരളശേരി പഞ്ചായത്ത് കുഴിക്കിലായി സ്മൃതി തീരം വാടക ശ്മശാനത്തിൽ നടത്തി
Comments
Post a Comment