തങ്കം നിര്യാതയായി
ആഡൂർ:കാടാച്ചിറ ഹയർ സെക്കൻ്ററി സ്കൂളിന് സമീപം ചാലിൽ വീട്ടിൽ ദാമോദരൻ നമ്പ്യാരുടെ ഭാര്യ തങ്കം(67) നിര്യാതയായി.പരേതരായ നാരായൺ നമ്പ്യാർ-ജാനകി എന്നിവരുടെ മകളാണ്.
മക്കൾ:ദീപക്(കാടാച്ചിറ ബാങ്ക്),ദിവ്യ.
മരുമകൻ:വിജിൻ(പാച്ചപ്പൊയ്ക).
സഹോദരങ്ങൾ:ഗൗരി, മാധവൻ നമ്പ്യാർ, പരേതരായ വേണുഗോപാൽ നമ്പ്യാർ,രവീന്ദ്രൻ നമ്പ്യാർ,വിജയൻ നമ്പ്യാർ.
ശവസംസ്കാരം ഇന്ന് (വെള്ളി) ഉച്ചയ്ക്ക് 12മണിക്ക് മാളിക പറമ്പ് പൊതു ശ്മശാനത്തിൽ.
Comments
Post a Comment