ഓപ്പറേഷൻ തൂഫാൻ; കൂട്ടുപുഴയിൽ വൻ മയക്കുമരുന്ന് വേട്ട, രണ്ട് പേർ പിടിയിൽ




കണ്ണൂർ:ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി കൂട്ടുപുഴയിൽ വൻ മയക്കുമരുന്ന് വേട്ട. 192 ഗ്രാം എംഡിഎംഎയുമായി ഉളിക്കൽ സ്വദേശി മുബഷീർ, വള്ളിത്തോട് സ്വദേശി റഹീം എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ഇരിട്ടി പോലീസും കണ്ണൂർ റൂറൽ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് മയക്കുമരുന്ന് പിടികൂടിയത്. ഞായറാഴ്ച്ച പുലർച്ചെ മൂന്ന് മണിക്ക് ബാംഗ്ലൂരിൽ നിന്നു ഗുഡ്‌സ് വാഹനത്തിൽ എംഡിഎംഎയുമായി വരുന്നതിനിടയിലാണ് ഇരുവരും പിടിയിലായത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം