ടി.വി മുഹമ്മദലി നിര്യാതനായി





എടക്കാട്: കടമ്പൂർ ഹയർ സെക്കൻ്ററി സ്കൂൾ റോഡിൽ കടമ്പൂർ സൗത്ത് എൽ.പി (കണ്ടോത്ത്) സ്കൂളിന് സമീപം സുബൈദാസിൽ (കുഞ്ഞിത്തയ്യിൽ) ടി.വി മുഹമ്മദലി (69) നിര്യാതനായി. ചാല താഴെവീട്ടിൽ കുടുംബാംഗമാണ്.
ഭാര്യ:കോറോത്ത് സുബൈദ. 
മക്കൾ:ജസീല,ജഫസിന,മുഫീന,ജസ്‌ന. 
മരുമക്കൾ:മൻസൂർ(ബാംഗ്ലൂർ), സുഹൈൽ,സാഹിർ.  ഖബറടക്കം ഇന്ന്(ശനി) വൈകുന്നേരം 5:30 ന് എടക്കാട് മണപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.