സി.പുഷ്പജനിര്വാതയായി



ചക്കരക്കൽ: സോനാ റോഡിൽ ലക്ഷ്മി നിവാസിൽ
ചിരുകണ്ടോത്ത് സി പുഷ്പജ (70) നിര്യാതയായി. ചക്കരക്കൽ അഞ്ചരക്കണ്ടി റോഡിലുള്ള
കോട്ടക്കൽ ആര്യ വൈദ്യശാല കടയുടമയാണ്. 
ഭർത്താവ് : പരേതനായ ബാലകൃഷ്ണൻ വൈദ്യർ. മക്കൾ: ബിന്ദു, ബിജിന (സുരക്ഷ അക്കൗണ്ടൻ്റ്), ദിൽന. മരുമക്കൾ:
എം സുധീർ ബാബു, കെ കെ മുകേഷ്, അജിത്ത് കുമാർ.
സംസ്കാരം  ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് പയ്യാമ്പലം
പരേതയോടുള്ള ആദരസൂചകമായി 
ഇന്ന് ഉച്ചയ്ക്ക് 1 മണി വരെ വ്യാപാരി വ്യവസായി ഏകോപന സമിതി ചക്കരക്കൽ ടൗണിൽ കടകളടച്ച് അനുശോചിക്കും

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം