തണ്ടാരത്ത് രോഹിണി നിര്യാതയായി





മക്രേരി :തണ്ടാരത്ത് രോഹിണി (88) നിര്യാതയായി, ഭർത്താവ്: പരേതനായ ചാലിൽ കുഞ്ഞമ്പു, മക്കൾ: ചന്ദ്രിക, പങ്കജവല്ലി, പത്മിനി (റിട്ട. എച്ച് എം ചെറുമാവിലായി യു പി എസ്), രവീന്ദ്ര ബാബു, രാജീവൻ, പ്രദീപ് (കെഎസ്ഇബികണ്ണൂർ സിറ്റി). മരുമക്കൾ: വാസവൻ (കാടാച്ചിറ), ഹരീന്ദ്രൻ (റിട്ട. BSF), പ്രീതി (ആശാ വർക്കർ), റീജ (മൂന്നാം പാലം), രേഷ്മ (പാറപ്പുറം), പരേതനായ തോണിയോട്ട് ലക്ഷ്മണൻ.
 സഹോദരങ്ങൾ: പരേതരായ മാധവി, ഗോപാലൻ, ശാരദ
സംസ്കാരം: 04/10/2026 ഞായറാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം