ഗാന്ധി സ്മൃതിയിൽ മഹാത്മാമന്ദിരo , ഗാന്ധിജിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി




കണ്ണൂർ: കേനന്നൂർ ഡിസ്ടിക്റ്റ് ഗാന്ധി സെൻ്റിനറി മെമ്മോറിയൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ വിവിധ സംഘടനകളുടെ സഹകരണത്തോടെ ഗാന്ധി ജയന്തി വാരാഘോഷം തുടങ്ങി. പ്രസിഡണ്ട് ഇ.വി.ജി നമ്പ്യാരുടെ നേതൃത്വത്തിൽ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. സർവ്വോദയ, മദ്യനിരോധന പ്രവർത്തകരും ഖാദി പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. ജില്ലാകലക്ടർ പി.വിഷ്ണു രാജ്, മേയർ പി. ഇന്ദിര ഖാദി കമ്മീഷൻ ഡപ്യൂട്ടി കമ്മീഷണർ ബി ജി ആണ്ടവർ തുടങ്ങിയവരും പുഷ്പാർച്ചനയിൽ പങ്കളികളായി.
വിവര പൊതുജനസമ്പർക്ക വകുപ്പുമായി സഹകരിച്ചു നടത്തിയ ചിത്ര രചനാമത്സരം ജില്ലാകലകൂർപിവിഷ്ണരാജ് ഉദ്ഘാടനം ചെയ്തു. ഖാദി  ചേർന്ന് നടത്തിയ പരിപാടി മേയർ പി ഇന്ദിര ഉദ്ഘാടനം ചെയ്തു . മലബാർ റെസ്‌ക്യു ആൻ്റ് അ വേർനസ്സ് സെൻ്റർ ഫോർ വൈൽഡ് ലൈഫിൻ്റെ സഹകരണത്തോടെ നടത്തിയ വന്യജീവി വാര ശില്പനിർമ്മാണ മത്സരത്തിന് ഡോ റോഷ് നാഥ് രമേഷ് നേതൃത്വം നൽകി. വൈകീട്ടു നടന്ന ഉദ്ഘാടന സമ്മേളനം ഡോ: ആർസു ഉദ്ഘാടനം ചെയ്തു ഇവി ജി നമ്പ്യാർ അധ്യക്ഷം വഹിച്ചു.സി.സുനിൽകുമാർ ടി.പി. ആർ നാഥ് രാജൻ തീയറേത്ത്ദിദിനുമൊട്ടമ്മൽ എന്നിവർ സംസാരിച്ചു പരിപാടികൾക്ക് മാത്യു എം. കണ്ടത്തിൽ, എം. ടി. ജിന രാജൻ , എ.രഘു പി വിജയകുമാർ, ഐ. സി. മേരി ഡോ:വാരിജ് രാജീവ് ,  മുഹമ്മദ്റഷീദ് നേതൃത്വം നൽകി

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം