കണ്ണൂർ വാരിയേഴ്‌സിന് നിർണായക പോരാട്ടം : ജയിച്ചില്ലെങ്കിൽ സൂപ്പർ ലീഗിൽ നിന്ന് പുറത്താകും




കണ്ണൂർ:സൂപ്പർ ലീഗ് കേരളയിൽ സെമി ഫൈനൽ യോഗ്യത ഉറപ്പിക്കാൻ ലീഗ് റൗണ്ടിലെ അവസാന മത്സ വാരിയേഴ്‌സ് മലപ്പുറംഎഫ്‌സിയെ നേരിടും. ബുധനാഴ്ച്ച രാത്രി 7.30ന് കണ്ണൂർജവ ഹർ സ്റ്റേഡിയത്തി ലാണ് മത്സരം.
നിലവിലെ ജേതാക്കളായ കണ്ണൂർ വാരിയേഴ് സിന് സെമി ബെർ ത്തിന് അവസാന മത്സരം ജയിച്ചേ മതിയാകൂ. ജയത്തിനൊപ്പം ഫോഴ്സ് കൊച്ചി, തിരുവനന്തപു രം കൊമ്പൻസ് എന്നീ ടീമുകളു ടെ മത്സരഫലത്തെ ആശ്രയിച്ചാവും സെമി ഫൈനൽ
വിജയിക്കുകയും ഫോഴ്സ് കൊച്ചിയോ തിരുവനന്തപുരം കൊമ്പൻസോ അവസാനമത്സരത്തിലെത്താം. മത്സരം പരാജയപ്പെ കയും സമനിലയിലായി പെനാൽറ്റിയിൽ തോൽക്കു യോ ചെയ്താൽ കണ്ണൂർ പുറത്താകും. സമനിലയായി പെനാൽറ്റി 3ഗോളിന് വിജയിച്ചാൽ തിരുവനന്തപുരം കൊമ്പൻസ്- തൃശൂർ മത്സരത്തിൻ കൊമ്പൻസ് പരാജയപ്പെട്ടാൽ  കണ്ണൂരിന് യോഗ്യത നേടാം.

ഒമ്പത് മത്സരം സമാപിച്ചപ്പോൾ കണ്ണൂർ-10, തിരുവനന്തപുരം- 11, കൊച്ചി - 13 എന്നിങ്ങ നെയാണ് പോയിന്റ്. നില. വരുന്ന26ന് കൊച്ചി കാലിക്ക റ്റ് എഫ്സിയെ നേരിടും 27ന് തിരുവനന്തപുരം കൊമ്പൻസിന് എതിരാളി തൃശൂർ മാജിക് എഫ്‌സി യാണ്. കാലിക്ക റ്റ്, മലപ്പുറം എഫ് സി ടീമുകൾ ഇതിനോടകം സെമിയോഗ്യത നേടിയിട്ടുണ്ട്.
ഇതേ സമയംകണ്ണൂർ വാരിയഴ്സ്, മലപ്പുറം എഫ്സി മത്സരങ്ങളുടെ ടിക്കറ്റ് വിൽപന ആരംഭിച്ചിട്ടുണ്ട്. ഓൺലൈൻ ടിക്കറ്റുകൾ www.kannurwarriorsfc.co വെബ്സൈറ്റുകളിൽ ലഭ്യമാണ്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.