കരിയിൽ യശോദനിര്യാതയായി
മയ്യിൽ:നായാട്ടുപാറ▾ കോവൂരിലെ കരിയിൽ യശോദ (90) നിര്യാതയായി. ഭർത്താവ്: പരേതനായ പൊക്കൻ.
മക്കൾ: പുരുഷോത്തമൻ, പ്രസാദ് കുമാർ. കനകവല്ലി, പ്രസന്ന, വിലാസിനി, അജിത, ബേബി. സംസ്കാരം ഇന്ന് ചൊവ്വ ഉച്ചയ്ക്ക് 12ന് നാലുപെരിയ ശ്മശാനത്തിൽ നടക്കും.
Comments
Post a Comment