കാർത്ത്യായനി നിര്യാതയായി
കാടാച്ചിറ :ആഡൂർനെല്ലിയോട്ട് ചീരാങ്കോട്ട് തറവാട്ടിലെ പരേതനായ മാധവൻ ആചാരിയുടെ ഭാര്യ കാർത്ത്യായനി (80) നിര്യാതയായി.
മക്കൾ:സുമിത്ര,സുധാകരൻ,സുരേശൻ,പ്രമോദൻ,സുമ,രതീശൻ,സുനീഷ്,
സുധീഷ്,പരേതനായ സുമേഷ്.
മരുമക്കൾ:ഷൈജ (പടുവിലായി), സൂരജ്(ചൊവ്വ).
ശവസംസ്കാരം നാളെ (ബുധൻ) രാവിലെ 10മണിക്ക് മാളികാപറമ്പ് പൊതു ശ്മശാനത്തിൽ.
Comments
Post a Comment