ഓമന പട്ടുവൻ നിര്യാതയായി




മോറാഴ : മോറാഴ കുട്ടഞ്ചേരിയിലെ ഓമന പട്ടുവൻ (61) നിര്യാതയായി പരേതരായ പട്ടുവൻ അച്യുതൻ - ദേവു ദമ്പതികളുടെ മകളാണ്.
ഭർത്താവ്: മൊട്ടമ്മൽ അരവിന്ദൻ (കച്ചവടം ഒഴക്രോം).
മക്കൾ: അനുശ്രീ ഒഴക്രോം, അഖില (കുട്ടഞ്ചേരി - ടീച്ചർ, സ്റ്റംസ് കോളേജ്, മോറാഴ).
മരുമകൻ: റിജേഷ് ഒഴക്രോം.
സഹോദരങ്ങൾ: രാധ, രമേശൻ പരേതരായ പ്രേമൻ, സോമൻ, 
സംസ്കാരം ഇന്ന് (24-11-2026) ഉച്ചയ്ക്ക് 12 മണിക്ക് സമുദായ ശ്മശാനം, മോറാഴയിൽ നടക്കും.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.