കെ.വി കാർത്യായനി നിര്യാതയായി
ചാല :കോയ്യോട് .സജീവന് ഷെല്‍ട്ടറിന് സമീപം സ്നേഹ സാന്ദ്രത്തില്‍ കെ.വി .കാര്‍ത്ത്യായനി (82) നിര്യാതയായി. ഭര്‍ത്താവ് - പരേതനായ ബാലചന്ദ്രന് .
സഹോദരങ്ങള്‍-കെ.വി.രാജന്,കെ.വി.ഹരിദാസന്,കെ.വി.പ്രേമകുമാരി.മക്കള്‍- പ്രവീണ്‍, ശ്രീജ,ഷീബ,സീമ, പ്രഭ, പരേതനായ പ്രശാന്തന്. മരുമക്കള്‍- സജില,വേണുഗോപാല്‍, രതിശന്‍,സുകുമാരന്‍,സന്തോഷ് ,സന്ധ്യ.

Comments
Post a Comment