ആർ. വി മെട്ടയിലെ കെ.സി ശ്രീധരൻ നിര്യാതനായി
'
ഇരിവേരി :ആർ വി മെട്ട യിലെ കെ സി ശ്രീധരൻ ( കോവിൽ) (90 ) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി മക്കൾ : ടിപി അനിരുദ്ധൻ ,ടി. പി സന്തോഷ് , സുനിൽകുമാർ ട ,ശ്രീജൻ മരുമക്കൾ : ബിന്ദു മക്രേരി , സുനിത കണയന്നൂർ സിജ തൃശൂർ ,ദീപ ഓടക്കടവ് സഹോദരങ്ങൾ : നാരായണി , പരേതരായ കുഞ്ഞമ്പു , കൃഷ്ണൻ ശവസംസ്ക്കാരം ഉച്ചക്ക് ഒരു മണിക്ക് വെള്ളച്ചാൽ കുഴിക്കിലായി വാതക ശ്മശാനത്തിൽ

Comments
Post a Comment