കടമ്പൂരിൽ യുഡിഎഫ് കുടുംബ സംഗമം നടത്തി
കാടാച്ചിറ: കടമ്പൂർ മണ്ഡലം യു ഡി. എഫിൻ്റെ ആഭിമുഖ്യത്തിൽ കാടാച്ചിറയിൽ കുടുംബ സംഗമം നടത്തിമുൻ എം.പി. രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു, ജില്ലാ പഞ്ചായത്ത് പെരളശേരി ഡിവിഷൻ സ്ഥാനാർത്ഥി ഷക്കീർ മൗവ്വഞ്ചേരി, ജയരാജൻ, സനൽ കാടാച്ചിറ, താഹിർ ഉമ്മൻചിറ ,,എൻ.പി.ശ്രീധരൻ, സി.ഒ. രജേഷ് , പോണെ ങ്കണ്ടി മോഹൻ, ഷാഹുൽ ഹമീദ്, ഖാലിദ് ഹാജി എന്നിവർ പങ്കെടുത്തു

Comments
Post a Comment