ഗൈനക്കോളജിസ്റ്റ് ഡോ.കെ പത്മാക്ഷൻ നിര്യാതനായി




തലശേരി:തലശേരിയിലെ പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ: കെ പത്മാക്ഷൻ (68) നിര്യാതനായി.മാങ്ങാട്ട്പറമ്പ് ഗവ: വുമൺ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റലിലെ ഗൈനോകോളജിസ്റ യിരുന്നു.ഭാര്യ: ഡോ: ഷീല( ഇ എൻ ടി, സർജൻ, ഇന്ദിരാഗാന്ധി കോ: ഓപ്പറേറ്റീവ് ഹോസ്പിറ്റൽ, തലശ്ശേരി)മക്കൾ: ഷിഖ പത്മാക്ഷൻ( എഞ്ചിനീയർ, കാലിഫോർണിയ)ഡോ: ശ്രേഖ പത്മാക്ഷൻ(ഇഎൻടി സർജൻ, ഫോർട്ടീസ് ഹോസ്പിറ്റൽ, മുംബൈ)മരുമക്കൾ: ജയേഷ്( കാലിഫോർണിയ, യു.എസ്.എ)ഡോ: രുഷാൻ(മുംബൈ)സഹോദരങ്ങൾ: പവിത്രൻ( ബാംഗ്ലൂർ)പ്രഭാകരൻ ( റിട്ട: ഓഫീസർ, കാനറ ബാങ്ക്)ശാന്ത (കോഴിക്കോട്)പങ്കജാക്ഷി ( റിട്ട: ജൂനിയർ സൂപ്രണ്ട്, ഗവ: കോളേജ്, മടപ്പള്ളി)പരേതരായ പുരുഷോത്തമൻ,ലീല, സരോജിനി.

ശവസംസ്കാരം ഇന്ന് (31:12:2025) രാവിലെ11 മണിക്ക്, കണ്ടിക്കൽ നിദ്രാതീരത്ത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം