ടയർ പൊട്ടിയ കാർ നിയന്ത്രണം വിട്ട് ഡി വൈഡറിലിടിച്ച് മൂന്ന് അധ്യാപകർക്ക് പരുക്കേറ്റു




തൃക്കരിപ്പൂർ :പി​ലി​ക്കോ​ട്മ​ട്ട​ലാ​യി ദേ​ശീ​യ​പാ​ത​യി​ൽ ട​യ​ർ പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട കാ​ർ പാ​ത​യോ​ര​ത്തെ കോ​ൺ​ക്രീ​റ്റ് ഡി​വൈ​ഡ​റി​ലി​ടി​ച്ച് മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു.കാ​ഞ്ഞ​ങ്ങാ​ട് അ​ര​യി ഗ​വ. യു​പി സ്കൂ​ൾ അ​ധ്യാ​പ​ക​രാ​യ പി​ലി​ക്കോ​ട് മാ​ണി​യാ​ട്ടെ പി. ​ജി​ഷ (37), കാ​ലി​ക്ക​ട​വ് ആ​ണൂ​രി​ലെ വി.​എം. ര​മി​ത്ത് (46), പി​ലി​ക്കോ​ട് ക​ര​പ്പാ​ത്ത് റോ​ഡി​ലെ എം.​വി. സി​ഞ്ജു (36) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ചെ​റു​വ​ത്തൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ഡി​വൈ​ഡ​റി​ലി​ടി​ച്ച​തു മൂ​ല​മാ​ണ് തൊ​ട്ട​ടു​ത്തു​ള്ള വ​ലി​യ താ​ഴ്ച​യി​ലേ​ക്ക് മ​റി​യാ​തെ ര​ക്ഷ​പ്പെ​ട്ട​ത്. ര​മി​ത്താ​ണ് കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത്. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം