കുറ്റിക്കോലിൽ വീടിന് മുൻപിൽ സ്വകാര്യ ബസിടിച്ച് പരുക്കേറ്റ വിമുക്തഭടൻ മരണമടഞ്ഞു
തളിപറമ്പ് : കുറ്റിക്കോലിൽവീടിന് മുൻപിൽ നിന്നും സ്വകാര്യ ബസിടിച്ച് ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന വിമുക്തഭടൻ മരിച്ചു കുറ്റിക്കോലിലെ കുന്നുംപുറത്ത് വീട്ടിൽ (അമ്മിണി നിവാസ്) റിട്ട. ഓണററി സുബേദാർ മേജർ കെ ദാമോദരനാ(പപ്പൻ- 82)ണ് മരിച്ച ത്. കഴിഞ്ഞ വ്യാഴാഴ്ച രാ വിലെ വീട്ടിന് മുന്നിലെ ദേശീയപാതയിൽ റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കു ന്നതിനിടെ കണ്ണൂരിൽനി ന്നും പയ്യന്നൂരിലേക്ക് പോ കുന്ന കൃതിക ബസ്സിടിക്കു കയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ദാമോദരനെ കണ്ണൂർ മിംസ് ആശുപത്രി യിലും തുടർന്ന് മംഗളൂരു ഇന്ത്യാന ആശുപത്രിയി ലും പ്രവേശിപ്പിച്ചു. വ്യാഴാഴ്ച്ച
രാവിലെയാണ് മരിച്ചത്. ഭാര്യ: കെ കെ രോഹിണി. മക്കൾ: ആശാ വിജ യൻ (മഹിളാ അസോസി
യേഷൻ തളിപ്പറമ്പ് സൗ ത്ത് വില്ലേജ് കമ്മിറ്റിയം ഗം), പരേതയായ ഷീജ മരുമകൻ: വി .വിജയൻ (മുൻ കൗൺസിലർ, തളിപ്പ റമ്പ് നഗരസഭ, സിപിഐ എം തളിപ്പറമ്പ് സൗത്ത് ലോക്കൽ കമ്മിറ്റിയംഗം). സഹോദരങ്ങൾ: അന ന്തൻ (റിട്ട. എയർഫോഴ് സ്, കടമ്പേരി), പരേത രായ ദേവിയമ്മ, കുഞ്ഞിരാമൻ, നാരായണൻ (നാണു), ബാലൻ

Comments
Post a Comment