പട്ടാന്നൂർ സ്കൂളിൽ കരാട്ടെ പരിശീലനത്തിനിടെ പരിശീലകൻ കുഴഞ്ഞു വീണ് മരിച്ചു
ഇരിക്കൂർ : കൊളപ്പയിലെപട്ടാന്നൂർ കെ.പി.സി ഹയർ സെക്കൻഡറി സ്കൂളിൽ കരാട്ടെ പരിശീലനത്തിനിടെ പരിശീലകൻ കുഴഞ്ഞു വീണ് മരിച്ചു. കൊളപ്പ മൂടേരി സ്വദേശി ബാബു (62) വാണ് മരിച്ചത്. ഞായറാഴ്ച്ച രാവിലെ 7.30 ഓടെയാണ് സംഭവം. കൂടെയുണ്ടായിരുന്നവർ
ഉടൻ അഞ്ചരക്കണ്ടിലെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Comments
Post a Comment